Questions from പൊതുവിജ്ഞാനം

12221. ഗർഭശ്രീമാൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?

സ്വാതി തിരുനാൾ

12222. 1 ഗ്രാം ജലത്തിന്‍റെ ഊഷ്മാവ് 1° ഉയർത്താനാവശ്യമായ താപത്തിന്‍റെ അളവ്?

1 കലോറി

12223. പേരയ്ക്കായുടെ ജന്മനാട്?

മെക്സിക്കോ

12224. "അസ്തമന സൂര്യന്‍റെ നാട്" എന്ന അപരനാമ ത്തിൽ അറിയപ്പെടുന്നത് ആര്?

ബ്രിട്ടൺ

12225. ദാരിദ്യ ദിനം?

ജൂൺ 28

12226. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്?

വളപ്പട്ടണം പുഴയില്‍

12227. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി?

റോബോര്‍ട്ട് ബ്രിസ്റ്റോ

12228. കേരളത്തിൽ ആധാറിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്?

വി.എസ്സ് അച്യുതാനന്ദൻ (24-12-11)

12229. കേരളത്തിലെ ആദ്യത്തെ ഗ്രാമ ഹരിതസംഘം രൂപീകരിച്ചത്?

മരുതിമല - കൊല്ലം

12230. വെർമി ലിയോൺ - രാസനാമം?

മെർക്കുറി സൾഫൈഡ്

Visitor-3615

Register / Login