Questions from പൊതുവിജ്ഞാനം

12201. പതഞ്ജലി മഹർഷി യോഗ സിദ്ധാന്തം ചിട്ടപ്പെടുത്താനായി നിരീക്ഷണം നടത്തിയ ആമ?

അക്യൂപാരൻ

12202. ഹാഷി മോട്ടോ എന്ന രോഗം ബാധിക്കുന്ന ശരീര ഭാഗം?

തൈറോയിഡ് ഗ്രന്ധി

12203. ശ്രീചിത്തിരതിരുനാളിന്‍റെ ഭരണത്തോടെ തിരുവിതാംകൂറില്‍ രാജഭരണം അവസാനിക്കുമെന്ന് പ്രവചിച്ചത്?

തൈക്കാട് അയ്യാഗുരു

12204. യൂറോപ്പിന്‍റെ വ്യാവസായിക തലസ്ഥാനം?

സുറിച്ച് (സ്വിറ്റ്സർലന്‍റ്)

12205. മതങ്ങളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ഏഷ്യ

12206. ശ്രീനാരായണഗുരു രചിച്ച പച്ചമലയാളകൃതി?

ജാതിലക്ഷണം.

12207. നന്ദവംശത്തിന്‍റെ ഭരണം അവസാനിപ്പിച്ച രാജാവ്?

ചന്ദ്രഗുപ്ത മൗര്യൻ

12208. സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളുടെ ചലനം ?

പരിക്രമണം (Revolution)

12209. ശ്രീനാരായണഗുരുവിന്‍റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ?

ഏണസ്റ്റ് കിർക്സ്

12210. മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന മൂലകം?

ലിഥിയം

Visitor-3367

Register / Login