Questions from പൊതുവിജ്ഞാനം

12161. ചുവന്ന വിയർപ്പ് കണങ്ങളുള്ള മൃഗം?

ഹിപ്പോപൊട്ടാമസ്

12162. വനസസ്യങ്ങൾ വനവിഭവങ്ങൾ എന്നിവയുടെ സംരക്ഷണം സംബന്ധിച്ച പ0നം?

സിൽവികൾച്ചർ

12163. പ്ലേഗ്രോഗത്തിന് കാരണമായ ബാക്ടീരിയ?

യെർസീനിയ പെസ്റ്റിസ്

12164. സാംബിയയുടെ രാഷ്ട്രപാതാവ്?

കെന്നത്ത് കൗണ്ട

12165. ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം?

ജനുവരി

12166. പെരിയോർ എന്നറിയപ്പെടുന്നത്?

ഇ.വി.രാമസ്വാമി നായ്ക്കർ

12167. ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര് ?

കാവന്‍‌‍ഡിഷ്

12168. ‘പമ്പയുടെ ദാനം' എന്നറിയപ്പെടുന്നത്?

കുട്ടനാട്

12169. മന്നത്ത് പത്മനാഭന്‍റെ മാതാവ്?

മന്നത്ത് പാർവ്വതിയമ്മ

12170. ജനിതകശാസ്ത്രത്തിന് ജനറ്റിക്സ് എന്ന പേര് നൽകിയ ശാസ്ത്രജ്ഞൻ?

ബേറ്റ്സൺ

Visitor-3080

Register / Login