Questions from പൊതുവിജ്ഞാനം

12081. പനാമാ കനാൽ ഗതാഗതത്തിനായി തുറന്ന വർഷം?

1914

12082. രക്തഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിർത്തുന്നതിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

12083. ഗോവയിലെ ഓദ്യോഗിക ഭാഷ?

കൊങ്കണി

12084. മുട്ടത്തുവര്‍ക്കി പുരസ്കാരം ആദ്യം ലഭിച്ചത്?

ഒ.വി വിജയന്‍

12085. ബ്ലാക്ക്ഹോൾ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

സ്റ്റീഫൻ ഹോക്കിൻസ്

12086. കേരള തുളസീദാസ്?

വെണ്ണിക്കുളം ഗോപാലകുറുപ്പ്

12087. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലോഹം?

സ്വര്‍ണ്ണം

12088. UN സെക്രട്ടറി ജനറലിന്‍റെ ഔദ്യോഗിക വസതി?

സട്ടൺ ലൂയിസ് - മാൻഹാട്ടൻ

12089. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?

റഷ്യ & ചൈന (പതിനാല് വീതം)

12090. കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യ ചരിത്ര രേഖ?

വാഴപ്പള്ളി ശാസനം

Visitor-3045

Register / Login