Questions from പൊതുവിജ്ഞാനം

12041. ഫുട്ബോൾ താരം പെലെ അഭിനയിച്ച ചിത്രം?

ഹോട്ട് ഷോട്ട്

12042. സസ്യ രോഗ പ0നം (Plant Pathology)ത്തിന്‍റെ പിതാവ്?

ഡി. ബാരി ( DeBarry)

12043. ലോകത്തിന്റ്റെ മേല്ക്കൂര?

പാമീർ.

12044. ജീവകം C യുടെ രാസനാമം?

ആസ്കോർ ബിക് ആസിഡ്

12045. അമസോൺ നദിയുടെ ഉത്ഭവസ്ഥാനം?

ആൻഡീസ് പർവ്വതം

12046. മുസ്തഫാ കമാൽ പാഷയും സഖ്യകക്ഷികളും തമ്മിൽ 1923 ൽപ്പെട്ട വെച്ച ഉടമ്പടി?

ലോസേൻ ഉടമ്പടി

12047. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?

ലാപ്പിസ് ലസൂലി

12048. അബ്രാഹ്മണര്‍ക്കും വേദം അഭ്യസിക്കാന്‍ അവകാശമുണ്ടെന്ന് അവകാശപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

12049. മഞ്ഞപ്പനി (Yellow fever)പരത്തുന്നത്?

ഈഡിസ് ഈജിപ്റ്റി കൊതുകുകൾ

12050. വോളി' ബാളിൽ എത്ര കളിക്കാർ?

6

Visitor-3272

Register / Login