Questions from പൊതുവിജ്ഞാനം

11991. നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?

ഉണ്ണായി വാര്യര്‍

11992. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി?

ഗര്‍ഭാശയ പേശി

11993. പരിശുദ്ധമായ സ്വർണത്തിലും ചെറിയ അളവിൽ ഒരു ലോഹം അടങ്ങിയിരിക്കും. അത് ഏത് ?

കോപ്പർ

11994. ആന - ശാസത്രിയ നാമം?

എലിഫസ് മാക്സി മസ്

11995. ‘നജീബ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ആടുജീവിതം

11996. ക്ലാസിക്കല്‍ പദവി ലഭിച്ച ആദ്യ ഭാഷ?

തമിഴ്

11997. ജീവകം C യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗം?

സ്കർവി

11998. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?

ഇടുക്കി (ച. കി. മീ. 254)

11999. അയ ഡോഫോം - രാസനാമം?

ട്രൈ അയഡോ മീഥേൻ

12000. ലോകത്തില്‍ ഏറ്റവും നീളം കൂടിയ കനാൽ?

ഗ്രാന്‍റ് കനാൽ ചൈന

Visitor-3212

Register / Login