Questions from പൊതുവിജ്ഞാനം

11961. ടൈഫസ് പ്രത്തുന്ന ജീവി ഏത്?

പേൻ

11962. കണ്ണിന്‍റെ ദീർഘദൃഷ്ടി (ഹൈപർ മെട്രോപിയ)പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?

കോൺവെക്സ് ലെൻസ്

11963. സിഗരറ്റ് റാപ്പറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം?

അലുമിനിയം

11964. ഊർജത്തിന്റെ C.G.S യൂണിറ്റ്?

എർഗ്

11965. ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുൻസിപ്പാലിറ്റി?

പയ്യന്നൂർ

11966. നെല്ലിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

ബസ്മതി

11967. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

ലാക്ടിക്ക് ആസിഡ്

11968. പേരയ്ക്കായുടെ ജന്മനാട്?

മെക്സിക്കോ

11969. ‘വിഷാദത്തിന്‍റെ കഥാകാരി’ എന്നറിയപ്പെടുന്നത്?

രാജലക്ഷ്മി

11970. ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത്?

റഷ്യയിൽ ജോസഫ് സ്റ്റാലിൻ

Visitor-3247

Register / Login