Questions from പൊതുവിജ്ഞാനം

11861. രാജകീയരോഗം എന്നറിയപ്പെടുന്ന രോഗം?

ഹീമോഫീലിയ

11862. ‘മുദ്രാ രാക്ഷസം’ എന്ന കൃതി രചിച്ചത്?

വിശാഖദത്തൻ

11863. ഗോബർ ഗ്യാസിലെ [ ബയോഗ്യാസ് ] പ്രധാന ഘടകം?

മീഥേൻ

11864. പേർഷ്യൻ ഗൾഫ് സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

11865. ജ്യാമിതിയുടെ പിതാവ്?

യൂക്ലിഡ്

11866. സാർവ്വത്രിക സ്വീകർത്താവ്വ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്?

AB ഗ്രൂപ്പ്

11867. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ലാക്ടിക്ക് ആസിഡ്

11868. ‘പാതിരാപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

11869. 2012 ഡിസംബർ 21ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്ന കലണ്ടർ?

മായൻ കലണ്ടർ

11870. ‘മാനസി’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

Visitor-3315

Register / Login