Questions from പൊതുവിജ്ഞാനം

11821. വിപ്ലവങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ഫ്രഞ്ച് വിപ്ലവം

11822. സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയുമായി സഹകരിക്കുന്ന വിദേശരാജ്യം?

ഫിന്‍ലാന്‍ഡ്

11823. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

തലപ്പാടി

11824. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാ ജ്യങ്ങൾ തമ്മിലാണ്?

ഇംഗ്ലണ്ടും ഓസ്ട്രേലിയയും

11825. യൂണിസെഫ് (UNICEF - United Nations International Children's Emergency Fund ) പ്രവർത്തനം ആരംഭിച്ചത്?

1946 ഡിസംബർ 11 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 193; നോബൽ സമ്മാനം ലഭിച്ചവർഷം: 1965)

11826. ‘കുറ്റിപ്പുഴ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കൃഷ്ണപിള്ള

11827. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ് ?

കൺകറന്റ് ലിസ്

11828. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന സത്യപരീക്ഷ - ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത്?

സ്വാതി തിരുനാൾ

11829. വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടു പിടിച്ചത്?

ലിയോൺ ഫുക്കാൾട്ട്

11830. ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

കാസര്‍ഗോഡ്

Visitor-3988

Register / Login