Questions from പൊതുവിജ്ഞാനം

11811. ഹെലികോപ്റ്റർ പക്ഷി എന്നറിയപ്പെടുന്നത്?

ആകാശക്കുരുവികൾ

11812. കുഷ്ഠം രോഗത്തിന് കാരണമായ ബാക്ടീരിയ?

മൈക്കോ ബാക്ടീരിയം ലെപ്രെ

11813. ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ്?

കാര്‍ബണ്‍ ഡൈ യോക്സൈഡ്

11814. അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം?

ക്രയോജനിക്സ്

11815. ‘പാത്തുമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

പാത്തുമ്മയുടെ ആട്

11816. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്?

ക്ലമന്റ് ആറ്റ്ലി

11817. ആദ്യ ശിശു സൗഹൃത സംസ്ഥാനം?

കേരളം

11818. ജോർജ്ജ് ബുഷ് വിമാനത്താവളം?

ഹൂസ്റ്റൺ (യു.എസ് )

11819. കണ്ണീർവാതകമായി ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?

ബെൻസൈൽ ക്ലോറൈഡ്

11820. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ പിതാവായി പൊതുവെ കണക്കാക്കപ്പെടുന്ന ശാസ്ത്രകാരനാണ് ?

അലൻ ട്യൂറിങ്

Visitor-3606

Register / Login