Questions from പൊതുവിജ്ഞാനം

11771. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി?

ചെങ്ങന്നൂർ

11772. വന ദിനം?

മാർച്ച് 21

11773. നെഹറുട്രോഫി വള്ളം കളി എതു കായലിൽ ആണ് നടക്കുന്നത്?

പുന്നമട കായൽ

11774. ശബ്ദമുണ്ടാക്കാത്ത മൃഗം?

ജിറാഫ്

11775. ഉദയംപേരൂർ സുനഹദോസിന് അധ്യക്ഷത വഹിച്ചത്?

അലക്സിസ് ഡി വെനസിസ്

11776. ചാഢ് യുടെ നാണയം?

സിഎഫ്.എ ഫ്രാങ്ക്

11777. സിഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം?

ഡിഫ്രാക്ഷൻ (Diffraction)

11778. ഇന്ത്യയിലെ ആദ്യത്തെ ഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ?

കഴക്കൂട്ടം (തിരുവനന്തപുരം)

11779. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്?

ടൈറ്റാനിയം

11780. വലുപ്പത്തിൽ ലോകത്ത് ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത്?

ഏഴ്‌

Visitor-3743

Register / Login