Questions from പൊതുവിജ്ഞാനം

11731. നെഹ്രുട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമടക്കായൽ

11732. കേരളത്തിന്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ ഉള്ള ജില്ല?

കണ്ണൂര്‍

11733. പ്രൊട്ടസ്റ്റന്റ് റിലീജിയണല്‍ രൂപീകരിച്ചത് ആരാണ്?

മാര്‍ട്ടിന്‍ ലൂഥര്‍

11734. പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ക്ഷേത്രം?

കൽപ്പാത്തി വിശ്വനാഥ ക്ഷേത്രം - പാലക്കാട്

11735. ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്?

പോത്തുകൽ (മലപ്പുറം )

11736. പെരിയോർ എന്നറിയപ്പെടുന്നത്?

ഇ.വി.രാമസ്വാമി നായ്ക്കർ

11737. പെരിനാട്ട് ലഹള എന്നറിയപ്പെടുന്ന സമരം?

കല്ലുമാല സമരം 1915

11738. ജീവന്‍റെ ഉൽപ്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?

അബ യോജെനിസിസ്

11739. ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനം അറിയപ്പെടുന്നത്?

അപ്പാർത്തീഡ്

11740. പാലക്കാട് കോട്ട പണി കഴിപ്പിച്ചത്?

ഹൈദരാലി

Visitor-3851

Register / Login