Questions from പൊതുവിജ്ഞാനം

11701. ‘മാതൃത്വത്തിന്‍റെ കവയിത്രി’ എന്നറിയപ്പെടുന്നത്?

ബാലാമണിയമ്മ

11702. മുൻപ് ഹെയ്‌ലി ; രാംഗംഗ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്ത്യ യിലെ ദേശീയോദ്വാനം?

ജിം കോർബറ്റ് നാഷണൽ പാർക്ക്

11703. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ?

പൊയ്കയിൽ അപ്പച്ചൻ

11704. ഇന്റർപോളിന്‍റെ ആസ്ഥാനം?

ലിയോൺസ്

11705. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവ്?

കാൾ മാർക്സ്

11706. അമേരിക്കയുടെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാലിഫോർണിയ

11707. പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതി?

ശബരിഗിരി

11708. മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്‍റെ പേരിൽ അറിയപ്പെടുന്ന നദി?

ചന്ദ്രഗിരിപ്പുഴ

11709. ‘വിവേകാനന്ദ സന്ദേശം’ എന്ന കൃതി രചിച്ചത്?

ആഗമാനന്ദൻ

11710. അരുൾനൂൽ എന്ന കൃതി രചിച്ചത്?

വൈകുണ്ഠ സ്വാമികൾ

Visitor-3114

Register / Login