Questions from പൊതുവിജ്ഞാനം

11691. ലോകത്തിലാദ്യമായി ചോളം കൃഷി ചെയ്തിരുന്ന ജനവിഭാഗം?

മായൻ

11692. സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണവസ്തു?

ട്രൈലെഡ് ടെട്രോക്‌സൈഡ്

11693. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ?

ആനി ബസന്റ്

11694. മിന്നാമിനുങ്ങിന്‍റെ തിളക്കത്തിനു കാരണമായ രാസവസ്തുവേത്?

ലൂസിഫെറിൻ

11695. പാരാതെർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ധി?

പാരാതൈറോയ്ഡ് ഗ്രന്ധി

11696. ‘ബാലാ കലേശം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

11697. അമേരിക്കയുടെ ടെന്നസിവാലി അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യ യിൽ നിർമിച്ച വിവിധോദ്ദേശ്യപദ്ധതി?

ദാമോദർ നദീതട പദ്ധതി

11698. ആങ്സാന്‍ സൂചി രചിച്ച പുസ്തകം?

ഫ്രീഡം ഫ്രം ഫിയര്‍

11699. വൃക്കയിൽ രക്തം എത്തിക്കുന്ന രക്തക്കുഴൽ?

റീനൽ ആർട്ടറി

11700. വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?

ഇൻഫ്രാറെഡ് കിരണങ്ങൾ

Visitor-3090

Register / Login