Questions from പൊതുവിജ്ഞാനം

11581. ശുക്ര ഗ്രഹത്തിലിറങ്ങിയ ആദ്യ ബഹിരാകാശ പേടകം ?

വിനേറ-7

11582. നിലവിൽ രാജ്യസഭയുടെ അംഗസംഖ്യ എത്ര?

245

11583. ഒട്ടകപക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം?

2

11584. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാനിക്കാസിഡ്

11585. സൈനിക സഹായവ്യവസ്ഥ ആവിഷ്ക്കരിച്ച ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

11586. 1921 ലെ വാഗൺ ട്രാജഡിയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?

നേപ്പ് കമ്മീഷൻ

11587. ‘തിരുക്കുറൽ വിവർത്തനം’ രചിച്ചത്?

ശ്രീനാരായണ ഗുരു

11588. ബര്‍മ്മുട ട്രയാങ്കിള്‍ ഏതു സമുദ്രത്തിലാണ്‌?

അറ്റ്ലാന്റിക്‌

11589. വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം ഏതാണ്?

ഗുവാഹത്തി

11590. ആദ്യ മാമാങ്കം നടന്ന വർഷം?

AD 829

Visitor-3323

Register / Login