Questions from പൊതുവിജ്ഞാനം

11551. കിഴക്കൻ തിമൂറിന്‍റെ തലസ്ഥാനം?

ദിലി

11552. ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ A

11553. സോവിയറ്റ് യൂണിയന്‍റെ ശില്പിയായി അറിയപ്പെടുന്നത്?

വ്ളാഡിമർ ലെനിൻ

11554. സൗരയൂഥത്തിലെ എല്ലാ വസ്തുക്കളുടെയും ഊർജ്ജ ദാതാവ്?

സൂര്യൻ

11555. വീൽസ് ഡിസിസ് എന്നറിയപ്പെടുന്ന രോഗം?

എലിപ്പനി

11556. ക്ലോറിൻ വാതകത്തിന്‍റെ ഉത്പാദനം?

ഡീക്കൺസ് പ്രക്രീയ (Deacons)

11557. ആധുനികനാടകത്തിന്‍റെ പിതാവ്?

ഇബ്സൺ

11558. മാമങ്കത്തിന്‍റെ രക്ഷാപുരുഷ നിരിക്കന്ന പ്രത്യേകസ്ഥാനം?

നിലപാടു തറ

11559. ഏറ്റവും കൂടുതല്‍കാലം ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന വ്യക്തി?

ആര്‍.എസ്.ഉണ്ണി

11560. ക്രിമിയൻ യുദ്ധം അവസാനിപ്പിക്കാൻ കാരണമായ ഉടമ്പടി?

1856 ലെ പാരിസ് ഉടമ്പടി

Visitor-3056

Register / Login