Questions from പൊതുവിജ്ഞാനം

11541. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവൽക്രുത പഞ്ചായത്ത്?

വെള്ളനാട്

11542. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?

ജോസഫ് മുണ്ടശ്ശേരി

11543. പ്രഭാത ശാന്തതയുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം?

കൊറിയ

11544. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല?

തിരുവനന്തപുരം (ച. കി. മീ. 1509)

11545. ലോകത്തിലെ ആദ്യത്തെ ഭാഷാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

സാവോ പോളോ (പോർച്ചുഗീസ് ഭാഷയ്ക്ക് വേണ്ടി)

11546. "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷെ എല്ലായിടത്തും അവൻ ചങ്ങലയിലാണ്" ഇത് പറഞ്ഞതാര്?

റൂസ്സോ

11547. പെരുമ്പടപ്പ് സ്വരൂപം?

കൊച്ചി

11548. ഓസ്കർ പുരസ്കാരത്തിന് നിർദേശിക്കപ്പെട്ട ആദ്യ മലയാള ചിത്രം?

ഗുരു

11549. പാക്കിസ്ഥാൻ (കറാച്ചി ) സിനിമാലോകം?

കാരിവുഡ്

11550. വില്ലി വില്ലീസ് എന്ന ഉഷ്ണമേഖലാ ചക്രവാതം നാശനഷ്ടം വരുത്തുന്ന രാജ്യം?

ആസ്ട്രേലിയ

Visitor-3918

Register / Login