Questions from പൊതുവിജ്ഞാനം

11521. ഏറ്റവും കുറവ് വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം?

ചുവപ്പ്

11522. ജോർജ്ജ് ബർണാഡ് ഷാ മാച്ച പ്രശസ്തനാടകം?

Candida

11523. ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ ലിസ്റ്റ് ചെയ്തിട്ടുള ഓഹരി വിപണി?

ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ച്

11524. ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര്?

മോസ് ലി.

11525. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സീറോഫ്താൽമിയ ഉണ്ടാകുന്നത്?

വൈറ്റമിൻ എ

11526. കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?

ശാരദ

11527. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?

വത്തിക്കാൻ

11528. ഇന്ത്യ തദ്ദേശീയമായി ജനിത എഞ്ചിനീയറിങ്ങിലൂടെ നിർമ്മിച്ച ആദ്യത്തെ ഹെപ്പറ്റൈറ്റിസ് B വാക്സിൻ?

ഷാൻ വാക് -B

11529. കുഞ്ചന്‍ ദിനം?

മെയ് 5

11530. ‘തീക്കടൽ കടന്ന് തിരുമധുരം’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

Visitor-3740

Register / Login