Questions from പൊതുവിജ്ഞാനം

11401. 'ദി ബീസ്റ്റ് എന്നറിയപ്പെടുന്ന ഔദ്യോഗിക യാത്രാ കാർ ആരുടേതാണ്?

അമേരിക്കൻ പ്രസിഡൻറ്

11402. ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം?

അപ് ഹീലിയൻ

11403. ഇടുക്കി ജില്ലയിലെ പുളിച്ചിമലയില്‍ നിന്നും ഉത്ഭവിക്കുന്ന നദി?

പമ്പാ നദി

11404. 1923 ൽ പ്രവർത്തനം ആരംഭിച്ച സ്വരാജ് പാർട്ടിയുടെ സ്ഥാപകർ?

സി.ആർ.ദാസ്; മോട്ടി ലാൽ നെഹ്രു

11405. നമ:ശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം?

വാഴപ്പള്ളി ശാസനത്തിൽ

11406. ശബ്ദത്തെക്കുറിച്ചുള്ള പഠനം?

അക്കാസ്റ്റിക്സ് (Acoustics)

11407. കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

തലപ്പാടി

11408. സേഫ്റ്റി ലാംബ് (Davis Lamp ) കണ്ടു പിടിച്ചത്?

ഹംപ്രിഡേവി- 1816

11409. നല്ല ഭാഷയുടെ പിതാവ്?

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

11410. കേരളത്തിന്‍റ വടക്കേ അറ്റത്തുള്ള നദി?

മഞ്ചേശ്വരം പുഴ

Visitor-3271

Register / Login