Questions from പൊതുവിജ്ഞാനം

11371. ഒരു ഹോഴ്സ് പവർ (1 hp) എത്ര വാട്ട്?

746 വാട്ട്

11372. കുമരകം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?

കോട്ടയം

11373. കേരള കയര്‍ വികസന കോര്‍പ്പറേഷന്‍?

ആലപ്പുഴ

11374. ദക്ഷിണഗുരുവായൂർ?

അമ്പലപ്പുഴ

11375. ‘യവനിക’ എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

11376. ആഫ്രിക്കൻ യൂണിയൻ (AU) സ്ഥാപിതമായത്?

2001 ( ആസ്ഥാനം: ആഡിസ് അബാബ - എത്യോപ്യ; അംഗസംഖ്യ : 54 )

11377. ഒക്ടോബർ വിപ്ലവം (ബോൾഷെവിക് വിപ്ലവം ) ത്തെ തുടർന്ന് അധികാരത്തിലെത്തിയത്?

ലെനിൻ

11378. “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും” ആരുടെ വരികൾ?

വയലാർ

11379. അയ്യാവഴിയുടെ ചിഹ്നം?

തീജ്വാല വഹിക്കുന്ന താമര

11380. ആസിഡ് ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം?

ഹൈഡ്രജൻ

Visitor-3267

Register / Login