Questions from പൊതുവിജ്ഞാനം

11321. ഫോർവേർഡ് ബ്ലോക്ക് രൂപീകരിച്ചതാര്?

സുഭാഷ് ചന്ദ്ര ബോസ്

11322. യൂറോപ്യന്‍മാരാൽ കോളനിവൽക്കരിക്കപ്പെടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം?

തായ്‌ലൻഡ്

11323. ബംഗ്ലാദേശ് സിനിമാലോകം?

ദാലിവുഡ്

11324. വോൾഗനദിയെ കരിങ്കsലുമായി ബന്ധിപ്പിക്കുന്ന കനാൽ?

വോൾ ഡോൺ കനാൽ

11325. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്‍റെ സ്ഥാപകൻ?

വില്യംബെന്റിക്ക്

11326. കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള താലൂക്ക് ഏതാണ്?

കാസര്‍ഗോഡ്

11327. വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

ഹാൻസ് ഈഴ്സ്റ്റ്ഡ്

11328. പിസ്റ്റൽ കണ്ടുപിടിച്ചത്?

സാമുവൽ കോൾട്ട്

11329. ‘ദർശനമാല’ രചിച്ചത്?

ശ്രീനാരായണ ഗുരു

11330. ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം?

ഇംപീരിയൽ പാലസ് (ബീജിംഗ്)

Visitor-3111

Register / Login