Questions from പൊതുവിജ്ഞാനം

11101. മേഘങ്ങളുടേയും ആകാശഗോളങ്ങളുടേയും വേഗതയും ദിശയും അളക്കുന്നതിനുള്ള ഉപകരണം?

നെഫോസ് കോപ്പ്

11102. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?

വര്‍ത്തമാനപുസ്തകം (1785--പാറേമാക്കല്‍ തോമ കത്തനാര്‍.)

11103. ചിത്രശലഭത്തിലെ ക്രോമസോം സംഖ്യ?

380

11104. നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?

ഉണ്ണായി വാര്യര്‍

11105. വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഗ്രഹം?

യുറാനസ്

11106. ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്‍റെ പേര് എന്താണ്?

മഗ്നീഷ്യം

11107. ആകെ വൈറ്റമിന്‍റെ (ജിവകം ) എണ്ണം?

13

11108. കുമരകം വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

11109. ഒപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്?

ഫ്ളിന്റ് ഗ്ലാസ്

11110. ഏറ്റവും പ്രാചീനമായ ചമ്പുകൃതി ഏത്?

പൂനം നമ്പൂതിരിയുടെ രാമായണം ചമ്പു

Visitor-3663

Register / Login