Questions from പൊതുവിജ്ഞാനം

11061. സി.വിരാമൻപിളള രചിച്ച സാമൂഹിക നോവൽ?

പ്രേമാമൃതം

11062. ലോകത്തിൽ ഏറ്റവും വലിയ സേനയുള്ള രാജ്യം?

ചൈന (പീപ്പിൾസ് ലിബറേഷൻ ആർമി)

11063. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം (volume)?

ബേക്കൽ തടാകം ( റഷ്യ )

11064. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള?

കൂർക്ക

11065. ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര് ?

ലാവോസിയര്‍

11066. ടിന്നിന്‍റെ അറ്റോമിക് നമ്പർ?

50

11067. ഭൂട്ടാന്‍റെ ഔദ്യോഗിക മതം?

വജ്രയാന ബുദ്ധമതം

11068. ‘ശബരിമല യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?

പന്തളം കേരളവർമ്മ

11069. മാർജാര നൃത്തരോഗം എന്നറിയപ്പെടുന്ന രോഗം?

മിനാ മാതാ രോഗം

11070. കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം?

അറയ്ക്കൽ രാജവംശം

Visitor-3757

Register / Login