Questions from പൊതുവിജ്ഞാനം

11041. അമേരിക്കൻ പ്രസിഡന്‍റ് ഭരണമേൽക്കുന്ന ദിവസം?

ജനുവരി 20

11042. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ സെക്രട്ടറി?

കുമാരനാശാന്‍

11043. തേനീച്ച മെഴുകിൽ അsങ്ങിയിരിക്കുന്ന രാസവസ്തു?

പ്രൊപ്പൊലീസ്

11044. പാക്കിസ്ഥാന്‍റെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

മുഹമ്മദലി ജിന്ന

11045. എം.സി റോഡിന്‍റെ പണി ആരംഭിച്ചത്?

രാജാ കേശവദാസ്

11046. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്?

മദൻ മോഹൻ മാളവ്യ

11047. ചെമ്മീനിന്‍റെ ശ്വസനാവയവം?

ഗിൽസ്

11048. കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്?

കുറുവാ ദ്വീപ് (കബനി നദിയിൽ; വയനാട്)

11049. 1 ഒരു കിലോ സ്വർണ്ണം എത്ര പവൻ?

125 പവൻ

11050. മെക്കയില്‍ നിന്നും മുഹമ്മദ്‌ നബി മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷം?

622 AD

Visitor-3615

Register / Login