Questions from പൊതുവിജ്ഞാനം

10941. എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം?

അമേരിക്ക (1981 ജൂൺ 5 )

10942. ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം?

ചന്ദ്രൻ

10943. ഹോംറൂൾ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ?

ആനി ബസന്‍റ്

10944. 19 22 ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

10945. National University of Advanced Legal Studies - NUALS ന്‍റെ ചാൻസിലർ?

ഹൈക്കോടതി ചീഫ് ജസ്റ്റീസ്

10946. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?

മാർത്താണ്ഡവർമ

10947. സാമൂഹ്യപുരോഗതിക്ക് വേണ്ട 3 ഘടകങ്ങള്‍ സംഘടനയും; വിദ്യാഭ്യാസവും; വ്യവസായ പുരോഗതിയുമാണെന്ന് അഭിപ്രായപ്പെട്ടത്?

ശ്രീനാരായണഗുരുവാണ്.

10948. ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?

വി.വി.ഗിരി

10949. ടിബറ്റൻ കാള എന്നറിയപ്പെടുന്നത്?

യാക്ക്

10950. വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത്?

നതോന്നത

Visitor-3734

Register / Login