Questions from പൊതുവിജ്ഞാനം

10921. തെക്കൻ(ഉത്തര) കൊറിയയും വടക്കൻ(ദക്ഷിണ) കൊറിയയും നിലവിൽ വന്ന വർഷം?

1948

10922. കൃത്രിമ പരാഗണത്തിലൂടെ മാത്രം കായ് പിടിക്കുന്ന സസ്യം?

വാനില

10923. കൃത്രിമപ്പട്ട് എന്നറിയപ്പെടുന്നത്?

റയോൺ

10924. വിഷപാമ്പുകൾ ഇല്ലാത്ത ദ്വീപ്?

മഡഗാസ്ക്കർ

10925. ബ്ലാക്ക് ഹോൾ ദുരന്തം നടന്ന സ്ഥലം?

കൽകത്ത

10926. ആദ്യ ഞാറ്റുവേല?

അശ്വതി

10927. റഡാറിന്‍റെ ആവിഷ്കര്‍ത്താക്കള്‍ ആരെല്ലാം?

എം. എച്ച്. ടെയ്ലര്‍ എല്‍.സി. യംഗ്

10928. ഏറ്റവും സ്ഥിരത കൂടിയ മൂലകം?

ലെഡ്

10929. സ്വാതി തിരുനാളിന്‍റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?

ശിങ്കാരത്തോപ്പ്

10930. വജ്രത്തിന്‍റെ കാഠിന്യം?

10 മൊഹ്ർ

Visitor-3840

Register / Login