Questions from പൊതുവിജ്ഞാനം

10891. ഒരു വൈദ്യുത ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം ഏത്?

യന്ത്രികോർജ്ജം-വൈദ്യുതോർജ്ജം

10892. വർണവിവേചന ദിനം?

മാർച്ച് 21

10893. പഞ്ചസാരയിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?

കാർബൺ; ഹൈഡ്രജൻ; ഓക്‌സിജൻ

10894. ഏറ്റവും വലിയ ഏകകോശ ജീവി?

അസറ്റോബുലേറിയ

10895. ലോകത്തിലെ ഏറ്റവും വലിയ വജ്രഖനി?

കിംബർലി ദക്ഷിണാഫ്രിക്ക

10896. നെടുങ്ങാടി ബാങ്കിന്‍റെ സ്ഥാപകന്‍‍‍‍?

അപ്പു നെടുങ്ങാടി

10897. ഇൻഡക്ടൻസ് അളക്കുന്ന യൂണിറ്റ്?

ഹെൻട്രി (H)

10898. രോഗമുള്ള പശുവിന്‍റെ പാൽ കുടിക്കുന്നതിലൂടെ മനുഷ്യർക്ക് ഉണ്ടാകുന്ന പനി?

മാൾട്ടാ പനി

10899. കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല?

കണ്ണൂർ (1000 പുരു. 1133 സ്ത്രീ)

10900. റെറ്റിനയിലെ റോഡുകോശുളും കോൺകേശങ്ങളും ഇല്ലാത്ത ഭാഗം?

അന്ധബിന്ദു (ബ്ലാക്ക് സ്പോട്ട്)

Visitor-3928

Register / Login