10871. പശുവിന്‍റെ ആമാശയത്തിന് എത്ര അറകളുണ്ട്?
4
10872. ഇൻഫന്‍റെയിൽ പാലിസിസ് എന്നറിയപ്പെടുന്ന രോഗം?
പോളിയോ
10873. ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനം?
പ്രാഗ്
10874. കേരളത്തിലെ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?
2 ( സുൽത്താൻ ബത്തേരി മാനന്തവാടി)
10875. രണ്ടാം ലോകമഹായുദ്ധത്തിലെ രണ്ട് പ്രധാന സൈനിക ചേരികൾ?
അച്ചുതണ്ട് ശക്തികൾ ( ജർമ്മനി; ഇറ്റലി; ജപ്പാൻ) & ഐക്യരാഷ്ട്രങ്ങൾ OR സഖ്യകക്ഷികൾ ( ബ്രിട്ടൺ; ഫ്രാൻസ്;
10876. By the people of the people for the people എന്ന് ജനാധിപത്യത്തെ നിർവ്വചിച്ചത്?
എബ്രഹാം ലിങ്കൺ
10877. പുകയിലയിലെ പ്രധാന വിഷവസ്തു?
നിക്കോടിൻ
10878. നായർ ഭ്യത്യജനസംഘം എന്ന പേരു നിർ ദ്ദേശിച്ചത്?
കെ.കണ്ണൻ മേനോൻ നായർ
10879. ശേഖരിവർമ്മൻ എന്നറിയപ്പെട്ടിരുന്നത്?
പാലക്കാട് ഭരണാധികാരികൾ
10880. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?
സിരി മാവോ ബന്ധാരനായികെ (1960 ൽ ശ്രീലങ്കയിൽ അധികാരത്തിൽ വന്നു )