Questions from പൊതുവിജ്ഞാനം

10771. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട്?

ഏകദേശം 660

10772. സ്പിരിറ്റിലെ ആൽക്കഹോളിന്‍റെ അളവ്?

95%

10773. മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം?

ലെഡ്

10774. കിഴക്കിന്‍റെ റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഷാങ്ഹായ്

10775. രണ്ട് വൃക്കകളും ഒരു പോലെ പ്രവർത്തനരഹിതമാകുന്ന അവസ്ഥ?

യുറീമിയ

10776. ഒന്നാം ഭൗമ ഉച്ചകോടിയുടെ വേദി?

റിയോ ഡി ജനീറോ ; ബ്രസീൽ

10777. തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്?

ആനന്ദ തീർത്ഥൻ

10778. സെറസിനെ കണ്ടെത്തിയത്?

ജിയുസെപ്പി പിയാസി

10779. ‘പി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. കുഞ്ഞരാമൻ നായർ

10780. പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായൽ (ആലപ്പുഴ)

Visitor-3229

Register / Login