Questions from പൊതുവിജ്ഞാനം

10681. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്?

ആഗമാനന്ദൻ

10682. ഗുരുത്വാകർഷണം ഏറ്റവും കൂടുതലുള്ള ഗ്രഹം ?

വ്യാഴം (Jupiter)

10683. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യ ഉള്ള ജില്ല?

വയനാട്

10684. അതിചാലകത കണ്ടു പിടിച്ചത്?

കാർമലിക് ഓനസ്

10685. വാനില; തക്കാളി; ചോളം; പേരക്ക; സപ്പോട്ട; മധുരക്കിഴങ്ങ് എന്നിവയുടെ ജന്മദേശം ഏത് രാജ്യമാണ്?

മെക്സിക്കോ

10686. ഹൃദയസംബന്ധമായ തകരാറുകൾ അൾട്രാസൗണ്ട് സംവിധാനം ഉപയോഗിച്ച് മനസിലാക്കാൻ സഹായിക്കുന്ന ഉപകരണം?

എക്കോ കാർഡിയോഗ്രാഫ് (Echo Cardio Graph )

10687. 2009 ഒക്ടോബർ 9 ന് ചന്ദ്രനിലെ ജന സാന്നിധ്യം പഠിക്കാനായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറക്കിയ നാസയുടെ ദൗത്യം?

എൽക്രോസ് ഉപഗ്രഹവും സെന്റോർ റോക്കറ്റും

10688. ആലുവാ സര്‍വ്വമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻ?

സദാശിവ അയ്യർ

10689. ബാലിദ്വീപ് ഏത് രാജ്യത്തിന്‍റെ ഭാഗമാണ്?

ഇന്തോനേഷ്യ

10690. കൂനൻ കുരിശുകലാപത്തിന്‍റെ പ്രധാന വേദി?

മട്ടാഞ്ചേരി

Visitor-3593

Register / Login