Questions from പൊതുവിജ്ഞാനം

10671. ഗോണോറിയ (ബാക്ടീരിയ)?

നിസ്സേറിയ ഗോണോറിയ

10672. നർമ്മദാ നദിക്കും തപ്തി നദിക്കും ഇടയിലുള്ള പർവ്വതനിര?

സാത് പുര

10673. ഖരമാലിന്യ സംസ്കരണത്തിനും നിർമാർജനത്തിനുമുള്ള കേരളസർക്കാറിൻറ് പദ്ധതി?

ക്ലീൻ കേരള

10674. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി?

സഹാറ

10675. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം (റേഡിയേഷൻ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ?

റേഡിയോ ആക്ടിവിറ്റി

10676. ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ്?

O ഗ്രൂപ്പ്

10677. പഴങ്ങളിലെ പഞ്ചസാര?

ഫ്രക്ടോസ്

10678. ‘ഉണരുന്ന ഉത്തരേന്ത്യ’ എന്ന യാത്രാവിവരണം എഴുതിയത്?

എൻ.വി. കൃഷ്ണവാര്യർ

10679. ഏറ്റവും സാന്ദ്രതയേറിയ അലോഹം?

അയഡിന്‍

10680. ഏറ്റവും പഴക്കമുള്ള തിരുവിതാംകൂർ നാണയം?

കലിയുഗരായൻ പണം

Visitor-3349

Register / Login