Questions from പൊതുവിജ്ഞാനം

10661. കൊല്ലവർഷം ആരംഭിച്ച വര്‍ഷം?

എ.ഡി. 825

10662. ലക്ഷദ്വീപിലെ ഏറ്റവും തെക്കേയറ്റത്തുള്ള ദ്വീപ്?

മിനിക്കോയ്

10663. ചവിട്ടുനാടകത്തിനു പേരുകേട്ട കേരളത്തിലെ ജില്ല?

എറണാകുളം

10664. എന്‍.എസ്.എസിന്‍റെ ആസ്ഥാനം?

പെരുന്ന (കോട്ടയം)

10665. ജനസാന്ദ്രതയിൽ കേരളത്തിന്‍റെ സ്ഥാനം?

മൂന്നാംസ്ഥാനം

10666. രണ്ടാം ഗൾഫ് യുദ്ധത്തിന്‍റെ ഫലമായി തൂക്കിലേറ്റപ്പെട്ട ഇറാഖ് പ്രസിഡന്‍റ്?

സദ്ദാം ഹുസൈൻ- 2006

10667. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി?

ഒട്ടകപ്പക്ഷി

10668. “കേട്ട ഗാനം മധുരം കേൾക്കാത്ത ഗാനം മധുരതരം” ഇതിന്‍റെ രചയിതാവാര്?

ജോൺ കീറ്റ്സ്

10669. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം?

ഇരുമ്പ്

10670. ഒരു കിലോഗ്രാം പദാർത്ഥത്തിന്‍റെ താപനില ഒരു ഡിഗ്രി സെൽഷ്യസായി ഉയർത്താനാവശ്യമായ താപം?

വിശിഷ്ടതാപധാരിത [ Specific Heat capacity ]

Visitor-3517

Register / Login