Questions from പൊതുവിജ്ഞാനം

10611. പേരിന് റോമൻ/ ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം?

ഭൂമി (എർത്ത്)

10612. എയിഡ്സ് വൈറസിനെ കണ്ടെത്തിയത്?

ലൂക് മൊണ്ടെയ്നർ

10613. ശബ്ദതരംഗങ്ങളെ അടിസ്ഥാനമാക്കി സമൂദ്രത്തിന്‍റെ ആഴമളക്കാനും മഞ്ഞ് പാളികളുടെ കനം അളക്കുവാനുമുള്ള ഉപകരണം?

- എക്കോ സൗണ്ടർ

10614. തൂലിക പടവാള്‍ ആക്കിയ കവി?

വയലാര്‍ രാമവര്‍മ്മ

10615. " തുറന്നിട്ട വാതിൽ " ആരുടെ ആത്മകഥയാണ്?

ഉമ്മൻ ചാണ്ടി

10616. കേരളത്തിലെ ആദ്യ രജിസ്റ്റേഡ് ഗ്രന്ധശാല?

പി.കെ മെമ്മോറിയൽ ഗ്രന്ഥശാല

10617. നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?

ജോസഫ് ബ്രോഡ്സ് കി

10618. ധാതുക്കളില്‍ നിന്നും ഉത്പാതിപ്പിക്കുന്ന ആസിഡുകളെ വിളിക്കുന്ന പേര് എന്താണ്?

മിനറല്‍ ആസിഡ് (സള്‍ഫ്യൂറിക്ക് ;നൈട്രിക്ക് ;ഹൈഡ്രോക്ലോറിക്ക് ആസിഡുകള്‍)

10619. മരുന്നിന്‍റെ അളവ് സംബന്ധിച്ച പഠനം?

പോസോളജി

10620. ഏത് മേഖലയിലെ അവാർഡാണ് ബോർലോഗ് അവാർഡ്?

കൃഷി

Visitor-3976

Register / Login