Questions from പൊതുവിജ്ഞാനം

10531. മനുഷ്യൻ ഇറങ്ങിയിട്ടുള്ള ഏക ഭൗമേതര ഗോളം?

ചന്ദ്രൻ

10532. തിരുകൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ്?

പരിക്ഷിത്ത് രാജാവ്

10533. ഉപ്പ് വെള്ളത്തിൽ ജീവിക്കുന്ന ബാക്ടീരിയ?

ഹാലോഫൈറ്റുകൾ

10534. ഹരിതകമില്ലാത്ത ഏകകോശ സസ്യം?

യീസ്റ്റ്

10535. ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു?

പേട്ടയിൽ രാമൻപിള്ള ആശാൻ

10536. പൈ ദിനം എന്ന്?

മാര്‍ച്ച് 14

10537. ആദ്യ ത്രി-ഡി ചിത്രം?

ബാന ഡെവിൾ

10538. വ്യത്യസ്ത രുചികളെ തിരിച്ചറിയാൻ സഹായിക്കുന്ന നാക്കിലെ ഭാഗം?

സ്വാദു മുകുളങ്ങൾ

10539. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ് ?

ഫസൽ അലി കമ്മീഷൻ

10540. മൂഷിക രാജാക്കൻമാരുടെ പിന്തുടർച്ചക്കാർ?

കോലത്തിരിമാർ

Visitor-3202

Register / Login