Questions from പൊതുവിജ്ഞാനം

10511. അസർബൈജാന്‍റെ നാണയം?

മനാത്

10512. ‘ഉജ്ജയിനി’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

10513. കാസർകോഡ് ഹോസ്ദുർഗ് കോട്ട നിർമ്മിച്ചത്?

സോമശേഖരനായ്ക്കർ

10514. സംസ്ഥാന കയര്‍ വര്‍ഷമായി ആചരിച്ചത്?

2010

10515. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകം?

ബെന്‍സീന്‍

10516. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യാക്കാരൻ?

ബി.എൻ. റാവു

10517. ടെറ്റനസിന് കാരണമായ ബാക്ടീരിയ?

ക്ലോസ്ടീഡിയം ടെറ്റനി

10518. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?

മാനന്തവാടി

10519. തിരുവിതാംകൂറിലെ ആദ്യ കര്‍ഷ സമരം നയിച്ചത്?

അയ്യങ്കാളി

10520. ഭൂമിയുടേതിന് ഏകദേശം തുല്യമായ സാന്ദ്രതയുള്ള ഗ്രഹം?

ബുധൻ (Mercury)

Visitor-3769

Register / Login