Questions from പൊതുവിജ്ഞാനം

10501. പാവപ്പെട്ടവന്‍റെ ആപ്പിൾ എന്നറിയപ്പെടുന്നത്?

പേരയ്ക്ക

10502. അനിശ്ചിതത്വ സിദ്ധാന്തം (uncertainity Principal ) കണ്ടുപിടിച്ചത്?

ഹെയ്സർ ബർഗ്

10503. ഒരു വസ്തുവിൽ അsങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്?

പിണ്ഡം (Mass)

10504. തിരുവിതാംകൂറിലെ ആദ്യ റസിഡന്‍റ് ദിവാൻ?

കേണൽ മൺറോ

10505. ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?

കേരളം

10506. സരോവരം ബയോപാർക്ക് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

10507. ‘ഒരു ആഫ്രിക്കൻ യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?

സക്കറിയ

10508. മുസിരിസ് തുറമുഖത്തിന്റെ നാശത്തിന് കാരണമായ പെരിയാർ നദിയിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം?

1341

10509. കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി?

ഗുരുവായൂർ

10510. പന്തിഭോജനം ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ചത്?

തൈക്കാട് അയ്യാഗുരു

Visitor-3502

Register / Login