Questions from പൊതുവിജ്ഞാനം

10471. കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിൽ 1661 ൽ ൽ ഒപ്പുവച്ച സന്ധി?

അഴിക്കോട് സന്ധി

10472. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്?

പയ്യാമ്പലം

10473. നന്ദനാര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി.സി ഗോപാലന്‍

10474. ഇ​ന്ത്യൻ പു​രാ​വ​സ്തു ശാ​സ്ത്ര​ത്തി​ന്‍റെ പി​താ​വ്?

അ​ല​ക്സാ​ണ്ടർ ക​ണ്ണിം​ഗ് ഹാം

10475. അന്താരാഷ്ട്ര മാരിടൈം സംഘടനയുടെ ആസ്ഥാനം?

ലണ്ടൻ

10476. നെഹൃട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമട കായൽ

10477. കേരളത്തിന്‍റെ വ്യാവസായിക തലസ്ഥാനം?

കൊച്ചി

10478. വേദനയില്ലാത്ത അവസ്ഥ?

അനാൽജസിയ

10479. ‘ആനവാരിയും പൊൻകുരിശും’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

10480. വിഡ്ഢികളുടെ സ്വർണ്ണം?

അയൺ പൈറൈറ്റിസ്

Visitor-3874

Register / Login