Questions from പൊതുവിജ്ഞാനം

10451. ഹീമോഗ്ലോബിനിലെ ഓക്സിജൻ വാഹക ഘടകം?

ഇരുമ്പ് (lron)

10452. ‘വേദാധികാര നിരൂപണം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

10453. ‘വിലാസിനി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.കെ മേനോൻ

10454. കേരളത്തിലെ ഏക വാമന ക്ഷേത്രം?

ത്യക്കാക്കര

10455. ചെടികളുടെ വളർച്ച രേഖപ്പെടുത്താനുള്ള ഉപകരണം?

ക്രസ് കോ ഗ്രാഫ്

10456. തുർക്ക്മെനിസ്ഥാന്‍റെ നാണയം?

തുർക്ക്മെൻ മനാത്

10457. ലോകത്തിലേറ്റവും അധികം മതങ്ങളുള്ള രാജ്യം?

ഇന്ത്യ

10458. മേഘങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

നെഫോളജി Nephology

10459. ഗുരുവായൂർ സത്യാഗ്രഹത്തിന്‍റെ വോളണ്ടിയർ ക്യാപ്റ്റൻ?

എ.കെ ഗോപാലൻ

10460. കേരളത്തിലെ ആദ്യ രജിസ്റ്റേഡ് ഗ്രന്ധശാല?

പി.കെ മെമ്മോറിയൽ ഗ്രന്ഥശാല

Visitor-3572

Register / Login