Questions from പൊതുവിജ്ഞാനം

10421. അവസാന ശുക്രസംതരണം നടന്നത്?

2012 ജൂൺ 6

10422. മലയാളത്തില്‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര്‍ക്ക്?

ബാലാമണിയമ്മ

10423. ഹരിയാനയിലെ ഏകനദി?

ഘഗ്ഗർ

10424. സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിച്ചത്?

സെൽമാൻ വാക്സ് മാൻ

10425. മലേറിയ ബാധിക്കുന്ന അവയവങ്ങൾ?

സ്പ്ലീൻ [പ്ലീഹ]; കരൾ

10426. ഒരു ആകാശഗോളത്തിന്റെ സാമീപ്യത്താൽ മറ്റൊരു ആകാശ വസ്തു സൂര്യനിൽ നിന്നും മറയ്ക്കപ്പെടുന്നതിനെ പറയുന്നത്?

ഗ്രഹണം

10427. കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ്?

കെ.സി.എസ് പണിക്കർ

10428. സൂര്യപ്രകാശത്തിന് ഏഴു നിറങ്ങളുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

ഐസക് ന്യൂട്ടൺ

10429. ശ്രീലങ്കയുടെ രാഷ്ട്രപിതാവ്?

ഡോൺ സ്റ്റീഫൻ സേനാനായകെ

10430. ശീതസമരകാലത്ത് മോസ് കോയും വാഷിംങ്ടണും തമ്മിൽ നിലനിന്നിരുന്ന ടെലിക്കമ്മ്യൂണിക്കേഷൻ സംവിധാനം അറിയിപ്പട്ടിരുന്നത്?

ഹോട്ട്ലൈൻ

Visitor-3911

Register / Login