Questions from പൊതുവിജ്ഞാനം

10341. ഹോർമോൺ വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ E

10342. ചരിത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

ഹെറോഡോട്ടസ്

10343. ശീതയുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ?

അമേരിക്ക; സോവിയറ്റ് യൂണിയൻ

10344. ലോകത്തിന്‍റെ പഞ്ചാര കിണ്ണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ക്യൂബ

10345. “യുക്തിയേന്തി മനുഷ്യന്‍റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ” ഇത് എത് മാസികയുടെ ആപ്തവാക്യമാണ്?

യുക്തിവാദി

10346. ഇന്ത്യാഗേറ്റ് (ആള് ഇന്ത്യാ വാര് മെമ്മോറിയല്) ഉയരം?

42 മീറ്റര്‍

10347. ലോംഗ് പാർലമെന്‍റ് വിളിച്ചുകൂട്ടിയ ഭരണാധികാരി?

ചാൾസ് I

10348. ചെഗുവേരയുടെ ആത്മകഥ?

മോട്ടോർ സൈക്കിൾ ഡയറി

10349. കംപ്യൂട്ടറിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ചാൾസ് ബാബേജ്

10350. ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ് വനം സ്ഥിതി ചെയ്യുന്നത്?

വിയ്യാപുരം

Visitor-3685

Register / Login