Questions from പൊതുവിജ്ഞാനം

10291. ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി?

അമൂർ

10292. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്‍റെ അളവ്?

65%

10293. ഇ.എം.എഫ്.(Electromotive force) അളക്കാനുള്ള ഉപകരണം?

വോൾട്ട് മീറ്റർ

10294. കരിമീന്‍റെ ശാസ്ത്രീയനാമം?

എട്രോപ്ലസ് സുരാട്ടന്‍സിസ്

10295. പ്യൂണിക് യുദ്ധത്തിൽ റോമിനെതിരെ കാർത്തേജിനെ നയിച്ചത്?

ഹാനിബാൾ

10296. ‘സരസകവി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

മൂലൂർ പത്മനാഭ പണിക്കർ

10297. അസ്ഥികളിൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം?

കാൽസ്യം

10298. 9) കേരള സർക്കാറിന്‍റെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം ഏത്?

എഴുത്തച്ഛൻ പുരസ്കാരം

10299. 1959ൽ ഇ എം എസ് മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന് നേതൃത്വം നലകിയത്?

മന്നത്ത് പത്മനാഭൻ

10300. ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം ?

പച്ച ഇരുമ്പ്

Visitor-3871

Register / Login