Questions from പൊതുവിജ്ഞാനം

10231. ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയം?

ലൂവ്ര് മ്യൂസിയം-പാരീസ്

10232. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ കാലഘട്ടം?

1914- 1918

10233. ഫാം ജേർണ്ണലിസ്റ്റിന് നല്കുന്ന ബഹുമതി?

കർഷക ഭാരതി

10234. വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നറിയപ്പെടുന്ന ജലപാത?

ദേശീയ ജലപാത 3

10235. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

10236. ക്രിമിയൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വനിത?

ഫ്ളോറൻസ് നൈറ്റിംഗേൽ

10237. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ?

കൊഴിഞ്ഞ ഇലകള്‍

10238. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം?

കരൾ

10239. പ്രൈംമിനിസ്റ്റേഴ്സ് റോസ്ഗാര്‍ യോജന (PMRY) ആരംഭിച്ചത്?

1993 ഒക്ടോബര്‍ 2

10240. മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?

ലീലാതിലകം

Visitor-3076

Register / Login