Questions from പൊതുവിജ്ഞാനം

10181. ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം?

ബെറിലിയം

10182. നെപ്ട്യൂണിന്റെ ഭ്രമണ കാലം?

16 മണിക്കൂർ

10183. ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ?

സ്റ്റെല്ല (നെതർലൻഡ്സ്)

10184. ഇന്തോനേഷ്യയുടെ തലസ്ഥാനം?

ജക്കാർത്ത

10185. കൊസാവോ ഗാന്ധി എന്നറിയപ്പെടുന്നത്?

ഇബ്രാഹീം റുഗ്വേവ

10186. കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം?

പുനലൂർ- കൊല്ലം

10187. അന്തരീക്ഷത്തിലെ സ്റ്റാൻഡേർഡ് മർദം എത്രയാണ് രേഖപ്പെടുത്തുന്നത്?

1013.2 hPa (Hecto Pascal)

10188. ചെസ്ബോര്ഡില് എത്ര കളങ്ങളുണ്ട്?

64

10189. കേരളത്തിലെ ആദ്യത്തെ ICDS പദ്ധതി (1975) ആരംഭിച്ചത്?

വെങ്ങറ ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം ജില്ല)

10190. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം?

പാട്ടബാക്കി

Visitor-3882

Register / Login