Questions from പൊതുവിജ്ഞാനം

10111. ‘ബ്രാംസ് റ്റോക്കർ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഡ്രാക്കുള

10112. ഭൂകമ്പങ്ങളുടെ ശക്തി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

സീസ്മോ ഗ്രാഫ്

10113. പെട്രോളിയം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ?

ജോർജ്ജ് ബൗർ

10114. തിരുവിതാംകൂര്‍ റേഡിയോ നിലയം ആകാശവാണി ഏറ്റെടുത്തത്?

1950 ഏപ്രില്‍ 1

10115. ആറ്റത്തിന്‍റെ ന്യൂക്ളിയസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

റുഥർഫോർഡ്

10116. നിക്രോമില്‍‌ അടങ്ങിയിരിക്കുന്ന ഘടക ലോഹങ്ങള്‍?

നിക്കല്‍; ക്രോമിയം; ഇരുമ്പ്

10117. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ് ?

വജ്രം

10118. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് ബൾഗേറിയ ഒപ്പുവച്ച സന്ധി?

നെയ് ഉടമ്പടി- 1919 നവംബർ 27

10119. ലോകത്തിൽ ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്നത്?

പാരിസ് - 1895 മാർച്ച് 22

10120. 'ദേവാനാം പ്രീയൻ' ; 'പ്രീയദർശീരാജ' എന്നിങ്ങനെ അറിയപ്പെട്ടിരുന്നത്?

അശോകൻ

Visitor-3791

Register / Login