Questions from പൊതുവിജ്ഞാനം

10081. ചുലന്നൂര്‍ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

പാലക്കാട്

10082. പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ തന്നെ അതിന്‍റെ ചിത്രം മനസ്സിൽ തെളിയിക്കുന്ന സെറിബ്രത്തിന്‍റെ ഭാഗം?

വെർണിക്സ് ഏരിയ

10083. ശാസ്ത്ര പരീക്ഷണങ്ങൾക്കും; പ്രകൃതിസർവ്വേകൾക്കും; കാർഷിക ആവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താവുന്ന വിദൂരസംവേദന ശേഷിയുള്ള ചൈനയുടെ ഉപഗ്രഹം?

യാ വൊഗാൻ 23

10084. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?

കാസർകോട്

10085. കൈസര വില്യം രാജാവ് ചാൻസിലറായി നിയമിച്ച വ്യക്തി?

ഓട്ടോവൻ ബിസ് മാർക്ക്

10086. വനവിസ്തൃതിയിൽ കേരളത്തിന്‍റെ സ്ഥാനം ?

14

10087. പശ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

യൂറിയ ഫോർമാൽഡിഹൈഡ്

10088. 'ഇന്ത്യയുടെ തേയിലസംസ്ഥാനം' എന്നറിയപ്പെ ടുന്നത് ഏതാണ്?

അസം

10089. കയ്യൂര്‍ സമരം നടന്ന വര്‍ഷം എന്നാണ്?

1941

10090. ഏറ്റവും പഴയ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത്?

പുനലൂർ (1877)

Visitor-3029

Register / Login