81. നിർദ്ദേശക തത്ത്വങ്ങളിൽ കൃഷ്ണരാജസാഗർ ഡാം ഏത് നദിയിലാണ്?
കാവേരി
82. ഹരിയാന സംസ്ഥാനത്തെ പ്രധാന നദി
ഘഗ്ഗര്‍
83. ഏതു നദിയുടെ പോഷകനദിയാണ് തുംഗഭദ്ര
കൃഷ്ണ
84. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി
വോൾഗ
85. ഏതു രാജ്യത്തെ പ്രധാന നദിയാണ് ഐരാവതി
മ്യാൻമർ
86. ഇന്ത്യന്‍ നദികളില്‍ ഏറ്റവും ജലസമ്പന്നമായത്
ബ്രഹ്മപുത്ര
87. ലോഹിത് ഏത് നദിയുടെ പോഷകനദിയാണ്
ബ്രഹ്മപുത്ര
88. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്
ഗോമതി നദി
89. ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത്
കാവേരി
90. ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി
അമൂർ