71. 'ഗോവ വിമോചനദിന'മായി ആചരിക്കുന്നത്.
ഡിസംബര്‍ 19
72. ഏതു നദിയുടെ പ്രാചീനനാമമാണ് ബാരിസ്
പമ്പ
73. ഏതു നദിയുടെ പോഷക നദിയാണ് തൂത്തപ്പുഴ
ഭാരതപ്പുഴ
74. നാസിക് ഏതു നദിയുടെ തീരത്താണ്
ഗോദാവരി
75. ഏതു രാജ്യത്തെ പ്രധാന നദിയാണ് ഐരാവതി
മ്യാൻമർ
76. ഏതു നദിയുടെ പോഷകനദിയാണ് മുതിരപ്പുഴ
പെരിയാര്‍
77. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്
നാസിക് കുന്നുകൾ
78. ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി
അമൂർ
79. കർണാടകത്തിലെ പ്രധാനനദികൾ
കൃ ഷ്ണ, കാവേരി
80. വൃദ്ധഗംഗ എന്നു വിളിക്കപ്പെടുന്ന നദി
ഗോദാവരി