11. ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത്
കാവേരി
12. ടൈഗ്രിസ് നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു
ഇറാഖ്
13. ആറന്മുള വള്ളം കളി ഏത് നദിയിലാണ് നടക്കുന്നത്
പമ്പാനദി
14. ഗംഗ-യമുന നദികളുടെ സംഗമസ്ഥലം
അലഹബാദ്
15. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയായ ത്രീഗോര്‍ജസ് അണക്കെട്ട് ഏതു രാജ്യത്താണ്?
ചൈന
16. ആമസോണ്‍ നദി പതിക്കുന്ന സമുദ്രം
അത്‌ലാന്റിക് സമുദ്രം
17. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
കൃഷ്ണ നദി
18. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്
ലൂണി
19. ലോകത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി
ഡാന്യൂബ്
20. ഏതു നദിയുടെ പോഷക നദിയാണ് തൂത്തപ്പുഴ
ഭാരതപ്പുഴ