Questions from ജീവവർഗ്ഗങ്ങൾ

71. ഏറ്റവും വലുപ്പം കൂടിയ ഉഭയജീവി

ജയന്റ് സാലമാന്റർ

72. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്

പരുന്ത് (ഈഗിൾ)

73. ഏറ്റവും വലുപ്പംകൂടിയ മസതിഷകമുള്ള ജലജീവി

സ്‌പേം വെ യ്ല്‍

74. രാത്രിയില്‍ മുട്ടയ്ക്ക് ആണ്‍പക്ഷി അടയിരിക്കുന്ന വിഭാഗം

ഒട്ട കപ്പക്ഷി

75. ഏതു പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബു ഷ്മെൻ വിഭാഗക്കാർ ജലം സൂക്ഷിക്കുന്ന ജക്ഷകളായി ഉപയോ ഗിക്കുന്നത്

ഒട്ടകപ്പക്ഷി

76. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്

പരുന്ത് (ഈഗിൾ)

77. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്റ് കാലിമെര്‍ എ ന്ന വന്യജീവിപക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്

തമിഴ്‌നാട്

78. ഇരവികുളം വന്യജീവി സങ്കേതത്തെ നാഷണല്‍ പാര്‍ക്കായി പ്ര ഖ്യാപിച്ച വര്‍ഷം

1978

79. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി

ഒട്ടകപ്പക്ഷി

80. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി

ഒട്ടകപ്പക്ഷി

Visitor-3915

Register / Login