Questions from ജീവവർഗ്ഗങ്ങൾ

51. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

52. ഏറ്റവും വലിയ കണ്ണുള്ള ജീവി

ഭീമൻ കണവ

53. ഏറ്റവും കൂടുതല്‍ ജീവിതദൈര്‍ഘ്യമുള്ള സസ്യങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു

ജിംനോസ്‌പേംസ്

54. പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി

ഹമ്മിങ് പക്ഷി

55. നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും വലുത്

നീലത്തിമിംഗിലം

56. കേരളത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പക്ഷി

കാക്ക

57. ഏറ്റവും താണ ഊഷ്മാവില്‍ ജീവിക്കാന്‍ കഴിയുന്ന പക്ഷി

എ മ്പറര്‍ പെന്‍ഗ്വിന്‍

58. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി

തിമിംഗിലം

59. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി

ഒട്ടകപ്പക്ഷി

60. ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് സ്രുതിയോ കമേലസ്

ഒട്ടകപ്പക്ഷി

Visitor-3528

Register / Login